ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ മനസിന്റെ തന്നെ രൂപദേഭമാണ്. ആ മനസോ ഒരിടത്തും കാണപ്പെടുന്നില്ല. അതുകൊണ്ട് ആകാശത്തിൽ നീല നിറവും മരുഭൂമിയിൽ വെള്ളവും കാണപ്പെടുന്നതുപോലെ ആത്മാവിൽ കാണപ്പെടുന്നതാണ് പ്രപഞ്ചം.