"തെളിഞ്ഞ കാഴ്ചകൾ കാണട്ടെ "തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൈകുഞ്ഞുമായ് എത്തിയ യുവതിക്ക് പിതാവ് കണ്ണട വച്ചുകൊടുക്കുന്നു