ലോക് ഡൗണ്‍ കാലത്ത് പ്രയാസം അനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് പതിനായിരം രൂപ വീതം ബാര്‍ കൗണ്‍സില്‍ അടിയന്തിര ധനസഹായം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം യൂണീറ്റ് കേരളാ ലോയേഴ്‌സ് ഫോറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ