fish-jump

നീന്തിച്ചാടി...കോട്ടയം താഴത്തങ്ങാടിയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ മീനച്ചിലാറ്റിൽ താൽക്കാലികമായി പണിതിരുന്ന ബണ്ട് പൊട്ടിയപ്പോൾ മത്സ്യങ്ങൾ ബണ്ട് ചാടിക്കടക്കാനുള്ള ശ്രമത്തിൽ