ss

കണിയാപുരം: പടിഞ്ഞാറ്റ് മുക്ക് മണക്കാട്ട് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ,ശ്രീകണ്ഠൻ നായർ,വസന്തകുമാരി,വിക്രമൻ നായർ,വിജയൻനായർ,നിർമ്മല കുമാരി. മരുമക്കൾ: പരേതനായ ദാമോദരൻനായർ,ശാന്തിനി,ഗോപകുമാർ,പുഷ്പലത,ഗീതാകുമാരി,ചന്ദ്രബാബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30.ന്.