ss

തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവ് മൈലാഞ്ചിമുക്കിൽ അബുഷഹുമാൻ (77) നിര്യാതനായി. ഭാര്യ: നുസൈബ ബീവി. മക്കൾ: സുനിത, സജിത,സബിത. മരുമക്കൾ: സലീം,ഹംസ,അമീർ.