വെള്ളിയാഴ്ച്ച വൈകിട്ട് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡൽഹിയിലേക്കുള്ള നിസാമുദീൻ എക്‌സ്പ്രസിൽ പോകുന്നതിനായി എത്തിയ യാത്രക്കാർ
വെള്ളിയാഴ്ച്ച വൈകിട്ട് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡൽഹിയിലേക്കുള്ള നിസാമുദീൻ എക്‌സ്പ്രസിൽ മുംബയിലെക്ക് മടങ്ങി പോകുന്നതിനായി പത്തനംത്തിട്ട ചെങ്ങറയിൽ നിന്നും എത്തിയ കുടുംബം. ജന്മനാ വൈകല്ല്യമുളള മകളെ വീൽ ചെയറിലേക്ക് ഇരുത്തുന്നു