മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അശ്രാന്ത പരിശ്രമം ഉണ്ടാകും. നിഷ്പക്ഷ മനോഭാവം. തർക്കങ്ങൾ പരിഹരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യുക്തിപൂർവം പ്രവർത്തിക്കും. സങ്കുചിത ചിന്തകൾ ഉപേക്ഷിക്കും. വി ശാല മനോഭാവം സ്വീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യാമോഹങ്ങൾ ഒഴിവാക്കും. കാര്യങ്ങൾക്ക് കാലതാമസം. ഉന്മേഷം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. പുതിയ ഭരണസംവിധാനം. കർമ്മമേലകളിൽ കാലതാമസം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഭാവനകൾ യാഥാർത്ഥ്യമാകും. ജീവിതനിലവാരം മെച്ചപ്പെടും. ദീർഘവീക്ഷണമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികൾ രൂപകല്പന ചെയ്യും. സാഹചര്യങ്ങളെ തരണം ചെയ്യും. വ്യത്യസ്തമായ പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിരോധികൾ ലോഹ്യമാകും. വിട്ടുവീഴ്ചാ മനോഭാവം. സ്വസ്ഥത അനുഭവപ്പെടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മീയത വർദ്ധിക്കും. ആശയങ്ങൾ സമന്വയിപ്പിക്കും. സാങ്കേതിക വിദ്യയിൽ നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മവിശ്വാസമുണ്ടാകും. പുതിയ ഭരണസംവിധാനം. അനുഭവ പ്രാപ്തി നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അംഗീകാരം ലഭിക്കും. പദ്ധതികൾ സഫലമാകും. ചിന്തിക്കാനും പ്രവർത്തിക്കാനും അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശത്രുതാ മനോഭാവം മാറും. ഉദ്യോഗസ്ഥരുടെ പിൻബലം. ജനപിന്തുണ ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഈശ്വരസാന്നിദ്ധ്യം അനുഭവപ്പെടും. കാര്യങ്ങൾ ഫലപ്രദമാകും. അർപ്പണ മനോഭാവം.