ചന്ദ്രൻ ഉറഞ്ഞിരിക്കുന്ന ജടയിൽ ധരിച്ചിരിക്കുന്ന ഗംഗാജലം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഭഗവൻ, ദിവസേന ഒരു സമയവും എന്റെ മനസ് സങ്കല്പങ്ങളിൽ നിന്നൊഴിഞ്ഞ് ഈശ്വരധ്യാനത്തിൽ ഉറയ്ക്കുന്നില്ല