covid-painting

കണ്ണ് തുറന്ന് കാണാൻ...സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാഡമിയും കൊറോണക്കെതിരെയുള്ള ജ‌നകീയ ബോധവൽക്കരണത്തിൻറെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തെ മതിലിൽ കാർട്ടൂൺ വരക്കുന്നത് കണ്ട്നിൽക്കുന്ന വഴിയാത്രക്കാരൻ.