ഗൗതം. ആർ നായർ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി കോവിഡ് പശ്ചാത്തലത്തിൽ എഴുതിയ കേരള ദി സ്റ്റേറ്റ് ദാറ്റ് ഈസ് ടു ത്രീ സ്റ്റെപ് എഹെഡ് ഓഫ് ദി വോൾ വേൾഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.പിതാവ് രാംകുമാർ, സഹോദരൻ വിനായക് എന്നിവർ സമീപം