തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന രാഷ്ട്രീയ കാര്യസമിതി യോഗം. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി, മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ സമീപം
തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന രാഷ്ട്രീയ കാര്യസമിതി യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ എം.പി ഹസൻ എന്നിവർ സമീപം