ശ്രീകാര്യം : ചെറുവയ്ക്കൽ ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപം മുണ്ടനാട് പുത്തൻ വീട്ടിൽ വേലുക്കുട്ടി (80) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ. മകൾ : മിനി .മരുമകൻ അമ്പിളി. പ്രാർത്ഥന ബുധനാഴ്ച 4 മണിക്ക് സ്വവസതിയിൽ.