kca

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കോവിഡ് റിലീഫ് ഫണ്ടിലൂടെ അസോസിയേഷൻ ഭാരവാഹികൾ, കളിക്കാർ, മുൻ കളിക്കാർ, പരിശീലകർ, അമ്പയർമാർ തുടങ്ങിയവരിൽ നിന്നും സമാഹരിക്കുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. സഞ്ജു സാംസൺ അദ്യ സംഭാവന നൽകി സമാഹരണം ആരംഭിച്ചു. അക്കൗണ്ട് വിവരങ്ങൾ: ആക്സിസ് ബാങ്ക് ശ്രീകാര്യം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 920010031474270, ഐ.എഫ്.എസ്.സി : UTIB0002746