ആംസ്റ്റർഡാം: നെ​ത​ർ​ല​ൻ​ഡ്​​സി​ൽ​ ​മൂ​ന്നു​ ​പൂ​ച്ച​ക​ൾ​ക്കും​ ​വ​ള​ർ​ത്തു​നാ​യ​ക്കും​ ​കൊ​വി​ഡ്​​-19​ ​സ്​​ഥി​രീ​ക​രി​ച്ചു.​ ​എ​ട്ടു​വ​യ​സ്​​ ​പ്രാ​യ​മു​ള്ള​ ​നാ​യ​യ്ക്ക്​​ ​ഉ​ട​മ​യി​ൽ​ ​നി​ന്നാ​ണ്​​ ​കൊ​വി​ഡ്​​ ​പ​ക​ർ​ന്ന​തെ​ന്ന്​​ ​ഡ​ച്ച്​​ ​അ​ഗ്രി​ക്ക​ൾ​ച്ച​ർ​ ​മ​ന്ത്രി​ ​ക​രോ​ള​ ​സ്​​ഷൂ​ട്ട​ൻ​ ​പ​റ​ഞ്ഞു.​ ​നീ​ർ​നാ​യ​ ​ഫാ​മി​ൽ​ ​നി​ന്നാ​ണ്​​ ​പൂ​ച്ച​ക​ൾ​ക്ക്​​ ​രോ​ഗം​പ​ക​ർ​ന്ന​ത്​.​ ​നീ​ർ​നാ​യ​ക്ക്​​ ​ഏ​പ്രി​ലി​ൽ​ ​കൊ​വി​ഡ്​​ ​സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​ഹോ​​​ങ്കോ​ങ്ങി​ലും​ ​നേ​ര​ത്തേ​ ​ര​ണ്ട്​​ ​പ​ട്ടി​ക​ൾ​ക്ക്​​ ​കൊ​വി​ഡ്​​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ബെ​ൽ​ജി​യ​ത്തി​ലും​ ​ചൈ​ന​യി​ലും​ ​നേ​ര​ത്തേ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ​ക്ക്​​ ​കൊ​വി​ഡ്​​ ​സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.