മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുഭവമുണ്ടാകും. സാമ്പത്തിക മാന്ദ്യം, ജീവിതരീതിയിൽ മാറ്റം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കൃഷിയിൽ നേട്ടം. മക്കളുടെ പരിചരണം. വിമർശനങ്ങളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹങ്ങൾ അനുഭവത്തിൽ വരും. ശുഭപ്രതീക്ഷകൾ സഫലമാകും. യുക്തമായ തീരുമാനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. ആചാരമര്യാദകൾ പാലിക്കും. ആത്മാഭിമാനമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ പ്രവർത്തനങ്ങൾക്ക് രൂപകല്പന ചെയ്യും. അസുഖമുണ്ടെന്ന തോന്നലുകൾ ഒഴിവാക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സമാധാനമുണ്ടാകും. അവസരങ്ങൾ അനുകൂലം. ആരോഗ്യം തൃപ്തികരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അംഗീകാരം ലഭിക്കും. മാതൃകാപരമായ സമീപനം, ദീർഘവീക്ഷണമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സൽകീർത്തിയുണ്ടാകും. അവസരങ്ങൾ വന്നുചേരും. കുടുംബാംഗങ്ങളുടെ സ്നേഹം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ പ്രവർത്തനങ്ങൾ രൂപകല്പന ചെയ്യും. അധികൃതരുടെ പ്രീതി നേടും. കാര്യങ്ങൾ ഉപകാരപ്രദമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കുടുംബത്തിൽ സ്വസ്ഥത. നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ലക്ഷ്യപ്രാപ്തി നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യത്യസ്തമായ ഭക്ഷണരീതികൾ. പ്രതിസന്ധികളെ തരണം ചെയ്യും. നല്ല വാക്കുകൾ ഉപകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വ്യത്യസ്തമായ ഭക്ഷണരീതികൾ. പ്രതിസന്ധികളെ തരണം ചെയ്യും. നല്ല വാക്കുകൾ ഉപകരിക്കും.