കൺമണി നീയെൻ കരം പിടിച്ചാൽ ...തൃശുർ മരത്താക്കര സെൻ്റ്.ജോസഫ് പള്ളിയിൽ വിവാഹിതരായ നഴ്സുമാര ദമ്പതികൾ മരത്താക്കര മാടനവന വീട്ടിൽ റപ്പായിയുടെ മകൻ എബിയും ഇരിങ്ങാലക്കുട അറക്കൽ വീട്ടിൽ തോമസിൻ്റെ മകൾ സോണിയയും എബി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലും ,സോണി കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലെയും നഴ്സാണ് കൊവിഡ് സുരക്ഷയുടെ ഭാഗമായി തങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ് ധരിച്ചാണ് ഇവർ വിവാഹ ചടങ്ങിൽ പങ്കെടുത്തത്