ഇരിഞ്ചയം : പൂവത്തൂർ ഈന്തിക്കുന്നു വീട്ടിൽ പരേതനായ സുബയ്യൻ ചെട്ടിയാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ ( 85 )നിര്യാതയായി. മക്കൾ :മുരുകൻ ചെട്ടിയാർ, വിജയ കുമാർ. മരുമക്കൾ :വസന്ത, ചന്ദ്രിക.