തിരുമല: ശാന്തിനഗർ ബി- 131 ലൈറ്റ് നിവാസിൽ പരേതനായ റിട്ട.അദ്ധ്യാപകൻ വി .വില്ല്യ ത്തിന്റെ ഭാര്യ റിട്ട .അദ്ധ്യാപിക എൻ .ബെൽസി (80)നിര്യാതയായി.മക്കൾ:ബിജിലി ,ശ്രീജ , ലിജി. മരുമക്കൾ:ജസ്റ്റിൻ ,പ്രേംജോഷി,രഞ്ജു .
പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9ന് പുന്നയ്ക്കമുകളിൽ