gurumargam

താ​മ​ര​ ​പോ​ലെ​ ​വി​ക​സി​ച്ച​ ​ക​ണ്ണു​ള്ള​ ​ഭ​ഗ​വാ​ൻ,​ ​കാ​മ​നെ​ ​ചു​ട്ടെ​രി​ക്കു​ന്ന​ ​ഭ​ഗ​വ​ൻ,​ ​നാ​ഥാ​ ​എ​നി​ക്കു​ ​കൂ​ടി​ ​ഭ​ക്ത​ന്മാ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​ ​എ​ന്നെ​ ​കാ​ത്തു​കൊ​ള്ളു​ക.