51.5 കിലോഗ്രാം തൂക്കം. 97 സെന്റീമീറ്റർ നീളം. കൊല്ലം ഇടമുളക്കൽ നെടുവിള പുത്തൻവീട്ടിൽ ജോൺകുട്ടിയുടെ പുരയിടത്തിലെ ഈ തേൻവരിക്ക ചക്ക ഇപ്പോൾ സൂപ്പർതാരമാണ്. ആ ചക്ക വിശേഷം നമുക്ക് നേരിട്ട് കേൾക്കാം