കോട്ടയം താഴത്തങ്ങാടിയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ മീനച്ചിലാറ്റിൽ താൽക്കാലികമായി പണിതിരുന്ന ബണ്ട് പൊട്ടിയപ്പോൾ ഒഴുക്കിൽ പെട്ട് പോയ മത്സ്യം ബണ്ട് ചാടിക്കടക്കാനുള്ള ശ്രമത്തിൽ കാമറ:സെബിൻ ജോർജ്