covid-bcg

- അന്താരാഷ്ട്ര,ആഭ്യന്തര വിമാന സർവീസുകൾ

-മെട്രോറെയിൽ ഗതാഗതം

-സ്‌കൂളുകൾ, കോളേജുകൾ, പരിശീലന സ്ഥാപനങ്ങൾ

- ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ.

-രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ യാത്ര പാടില്ല
- 65 കഴിഞ്ഞവർ, രോഗങ്ങളുള്ളവർ, പത്തുവയസിൽ താഴെയുള്ളവർ, ഗർഭിണികൾ എന്നിവർ വീടുകളിൽ തുടരണം.

-തിയേറ്ററുകൾ,മാളുകൾ, ജിംനേഷ്യങ്ങൾ,സ്വിമ്മിംഗ് പൂളുകൾ, വിനോദ പാർക്കുകൾ,ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ

- മത, രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക, അക്കാഡമിക് ചടങ്ങുകൾ, കൂടിച്ചേരലുകൾ

- ആരാധനാലയങ്ങൾ തുറക്കില്ല.

-ജീവനക്കാർ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം