മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യാത്രാനുമതി ലഭിക്കും. അഭിപ്രായങ്ങൾ സമന്വയിപ്പിക്കും. ചർച്ചകൾ വിജയിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കും. ജീവിത നിലവാരം മെച്ചപ്പെടും. ചുമതലകൾ ഏറ്റെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രകൃതിദത്തമായ ജീവിതരീതി. ആശയങ്ങൾ സഫലമാകും. അർപ്പണ മനോഭാവം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അധികച്ചെലവ് അനുഭവപ്പെടും. മക്കളുടെ സമീപനത്തിൽ ആശ്വാസം. കർമ്മമേഖലകൾ വിപുലമാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തനങ്ങളിൽ കാലതാമസം. യുക്തിപൂർവമുള്ള സമീപനം. വിഷമഘട്ടങ്ങളെ അതിജീവിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതൃകാപമായ പ്രവർത്തനങ്ങൾ. അനമോദനങ്ങൾ ലഭിക്കും. പരസ്പര ധാരണയുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നടപടിക്രമങ്ങളിൽ കൃത്യത. തൊഴിൽ മേഖലകളിൽ നേട്ടം. പ്രവർത്തന ശൈലിയിൽ മാറ്റം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജന്മനാട്ടിൽ തിരിച്ചുവരും. ബന്ധുവിന്റെ സഹായം. വിഷമാവസ്ഥകൾക്ക് പരിഹാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നിരവധി കാര്യങ്ങൾ ചെയ്യും. ആത്മസംതൃപ്തി നേടും. കാര്യങ്ങൾ അനുഭവത്തിൽ വരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അവിചാരിത ചെലവുകൾ. പ്രായോഗിക വിജ്ഞാനമുണ്ടാകും. പ്രവർത്തന ക്ഷമത.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാങ്കേതിക തടസങ്ങൾ. കാര്യങ്ങൾ ചെയ്തുതീർക്കും. സമയോചിതമായ ഇടപെടലുകൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അബദ്ധങ്ങൾ ഒഴിവാകും. സൗമ്യ സമീപനം. അഭിപ്രായ വ്യത്യാസങ്ങൾ തീരും.