gurumargam

ആത്മാവ് തന്നെയാണ് ബ്രഹ്മം. ആത്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു. മറ്റൊന്നിനെയും ഭജിക്കുന്നില്ല. ആത്മാവിനെ ഭജിക്കുന്നത് എന്ന അർത്ഥത്തിലാണ് ഭക്തി എന്ന ശബ്ദം പറയപ്പെടുന്നത്.