അഴുക്ക് ചാലിലെ മനുഷ്യജീവിതം ... ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയിലടിഞ്ഞു കൂടിയ മാലിന്യങ്ങൾ കൈകൊണ്ട് വാരിക്കളഞ്ഞ് മലിന ജലം ഒഴുക്കികളയുന്ന കോർപ്പറേഷൻ ജീവനക്കാരൻ മുരുകൻ.