1

ഇന്നലെ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം വലിയതുറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ കെട്ടികിടക്കുന്ന വെളളത്തിലൂടെ വാക്സിനേഷൻ ബോക്സ്മായ് കടന്നുപോകുന്ന ആരോഗ്യപ്രവർത്തകർ