vala

നെയ്തെടുത്ത് സ്വപ്നങ്ങൾ... കടലിൽ മീൻ കോള് കുറവാണെങ്കിലും ലോക് ഡൗണിൻ്റെ ആലസ്യത്തിൽ പുതിയ വലകൾ നെയ്തെടുക്കുകയാണ് ഈ മത്സ്യതൊഴിലാളി തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നൊരു ദൃശ്യം.