കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത വേനൽ മഴയിൽ റോഡരികിൽ അടിഞ്ഞുകൂടിയ മണൽ വീട്ടാവശ്യത്തിനായി ശേഖരിക്കുന്ന വഞ്ചിയൂർ സ്വദേശി മണികണ്ഠൻ. മണലിന് ഉയർന്ന വിലയായതിനാൽ വീട്ടിലെ പണിക്കാവശ്യമുള്ള മണൽ ഇത്തരത്തിൽ ശേഖരിക്കുകയാണ് ഇയാൾ ചെയ്യുന്നത്. വഞ്ചിയൂരിൽ നിന്നുളള കാഴ്ച.