കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് ചരിത്രത്തിൽ ആദ്യമായി 35,000 രൂപ കടന്നു. ഇന്നലെ 240 വർദ്ധിച്ച് 35,040 രൂപയാണ് വില. ഗ്രാം വില 30 രൂപ ഉയർന്ന് 4,380 രൂപയായി.
(വിശദ വാർത്ത വാണിജ്യം പേജിൽ)