പ്രതീക്ഷയുടെ ഓളങ്ങൾ... കോവിഡ് 19 ഇളവുകളുടെ പശ്ചാത്തലത്തതിൽ ഏറെ നാളുകൾക്ക് ശേഷം പുറം ലോകത്തേക്ക് ഇറങ്ങിയിരിക്കുകയാണ് കുട്ടികൾ. വൈകാതെ തന്നെ സംസ്ഥാനം പൂർവ്വ സ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. കടലുണ്ടി പുഴയിൽ നീന്താനിറങ്ങിയ കുട്ടികൾ. മലപ്പുറം കോഡൂരിൽ നിന്നുള്ള കാഴ്ച.