ഓടയിൽ നിന്ന്... തിരുവനന്തപുരം നഗരത്തിൽ ഇന്നലെ പെയ്ത് കനത്ത മഴയിൽ ചാക്ക ഗവ. യു.പി. സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ട് തുറന്ന് വിടാൻ അടഞ്ഞ ഓടയുടെ സ്ളാബ് നീക്കി ഇറങ്ങി മണ്ണ് മാറ്റുന്ന ടി.ആർ.ഡി.സി.എൽ ജീവനക്കാരൻ.