bus

ശുഭയാത്ര ... ലോക്ക് ഡൗണിലെ ഇളവിൽ ജോലിക്കെത്തിയ കളക്ട്രേറ്റ് ജീവനക്കാർ തങ്ങളുടെ വീടുകളിലേക്ക് പോകുവനായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി ബസിൽ കയറി സാനിറ്റൈസർ കൊണ്ട് കൈക്കൾ ശുചിയാക്കുന്നു.