കാലടി:കാലടി കോട്ടയിൽ വീട്ടിൽ വി. കെ.രാമചന്ദ്രൻ (മണിയൻ ,65, റിട്ട. പൊലീസ് ) നിര്യാതനായി. ഭാര്യ :മീനാകുമാരി .മക്കൾ :രശ്മി, രഞ്ജിനി .മരുമകൻ :ജയൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് .