covid-bhaii

ടാറ്റാ ഭായ്... പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളുമായി ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിൻ യാത്രക്കാർക്ക് ടാറ്റാ നൽകി അയക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച