മീൻ ഫ്രൈ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല.അപ്പോൾ അത് ചൂര തവ ഫ്രൈ ആണെങ്കിലോ? വായിൽ വെള്ളമൂറുമെന്ന കാര്യത്തിൽ സംശയമില്ല. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളു.
അതിന്റെ വീഡിയോ കാണാം