ബാർ കൗണ്ടറുകളും ബിവറേജസ് ഒൗട്ട്‌ലെറ്റുകളും തുറക്കാൻ സംസ്ഥാന സർക്കാർ ഇന്നലെ അനുമതി നൽകിയെങ്കിലും തീയതി പ്രഖ്യാപിച്ചില്ല
തിരക്ക് നിയന്ത്രിക്കാനുള്ള മൊബൈൽ ആപ്പ് റെഡിയാവാത്തതാണ് കാരണം. ആപ്പ് വന്നാൽ തുറക്കുമെന്ന് മുഖ്യമന്ത്രി വൈകിട്ട് പറഞ്ഞു
പിന്നാലെ, രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറക്കാൻ അനുമതി നൽകി എക്സൈസ് വകുപ്പും ഉത്തരവിറക്കി. പക്ഷേ അതിലും തീയതി ഇല്ല
അതേസമയം, ആപ്പിന് അഞ്ചു ദിവസം കൂടി കാത്തിരിക്കണമെന്നാണ് ബെവ്കോ എം.ഡി സ്‌പർജൻകുമാർ പറഞ്ഞത്
വിശദ വാർത്ത
പേജ്-5