മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസംതൃപ്തിയുണ്ടാകും. പുതിയ സുഹൃദ് ബന്ധം. പരമാവധി പ്രയത്നിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യാഥാർത്ഥ്യങ്ങളെ അംഗീകരിക്കും. കുടുംബത്തിൽ സമാധാനം. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ലക്ഷ്യബോധമുണ്ടാകും. ജനപിന്തുണയുണ്ടാകും. പ്രവർത്തന വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും. ആത്മസംതൃപ്തിയുണ്ടാകും. ആശയവിനിമയങ്ങളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) നിസാര ചികിത്സകൾ വേണ്ടിവരും. മാതാപിതാക്കളെ സംരക്ഷിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) അബദ്ധങ്ങളെ അതിജീവിക്കും. ദിനചര്യയിൽ വ്യതിയാനം. യാത്രകൾ സാദ്ധ്യമാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്വസ്ഥതയും സമാധാനവും. പ്രായോഗിക വശങ്ങൾ നടപ്പാക്കും. പ്രവർത്തന വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപാകതകൾ പരിഹരിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും. ആരോഗ്യം സംരക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) വാഹന ഉപയോഗത്തിൽ നിയന്ത്രണം വേണം. സത്യസന്ധമായി പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദാര മനഃസ്ഥിതിയുണ്ടാകും. പരോപകാര തല്പരത. കാര്യങ്ങൾ ചെയ്തുതീർക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സൽകീർത്തി നേടും. ആത്മവിശ്വാസമുണ്ടാകും. ചുമതലകൾ ഏറ്റെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സുവ്യക്തമായ കാഴ്ചപ്പാടുകൾ. നിസ്വാർത്ഥ സേവനം. ആദരവ് നേടും.