മണൽ വാരാൻ വഴിയാത്രക്കാരനായ ആളെ കൂട്ട് വിളിക്കുന്നു. പിന്നീട് തോട്ടിൽ അരങ്ങേറുന്നത് മണൽവാരൽ. ഇതിനിടയിൽ ഒരു സംഘം ഉദ്യോഗസ്ഥർ ഈ മണൽ വാരുന്ന സ്ഥലത്തെത്തുന്നു.തുടർന്ന് നടക്കുന്ന റിവേഴ്സ് കഥയും അത് സംബന്ധിച്ച ചിരി നിമിഷങ്ങളും ഓ മൈ ഗോഡ് എപ്പിസോഡിനെ വേറിട്ടതാക്കൂന്നു.