cpi-strike

കൊവിഡ് പ്രതിരോധ വിഹിതത്തിൽ കേരളത്തോടുളള കേന്ദ്ര അവഗണനയ്ക്കെതിരെയും,തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും സി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി.പി.ഒ യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ജി.ആർ അനിൽ നിർവഹിക്കുന്നു