ക്യാ ഭായി..., നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ഉണ്ടെന്നറിഞ്ഞ് കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ കൂട്ടംകൂടിനിന്ന അതിഥി തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു.