rajbhavan-dharna

20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിൽ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരെ ഉൾപ്പടുത്താത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് [ ഐ.എൻ.എ.യു.സി ] തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ