സംഥാനത്ത് പടരുന്ന കൊവിഡ് 19 ഭീതിയിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിന്റെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു
സംഥാനത്ത് പടരുന്ന കൊവിഡ് 19 ഭീതിയിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിൽ പൊലീസിന് നേരെ തളളിക്കയറുവാൻ ശ്രമിക്കുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്‌ദാലി കായ്പ്പാടി
സംഥാനത്ത് പടരുന്ന കൊവിഡ് 19 ഭീതിയിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിൽ പൊലീസിന് നേരെ കൈചൂണ്ടി ആക്രോശിക്കുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്‌ദാലി കായ്പ്പാടി