congress

ടി.എൻ പ്രതാപൻ എം.പി,അനിൽ അക്കര എം.എൽ.എ എന്നിവരെ ക്വോറന്റയിന് വിധേയമാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ.അബ്ദുറഹ്മാൻ കുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം