pic

ആലപ്പുഴ: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കുട്ടനാട്ടിൽ ബോട്ട് യാത്ര സമരം നടത്തിയതിനാണ് രാമങ്കരി പൊലീസ് കൊടിക്കുന്നിലിനെതിരെ കേസെടുത്തത്. നേരത്തെ ലോക്ക് ഡൗൺ ലംഘനത്തിന് കോൺഗ്രസ് ജനപ്രതിനിധികളായ അടൂർ പ്രകാശ്, റോജി.എം.ജോൺ എന്നിവർക്കെതിരെ സംസ്ഥാനത്ത് പൊലീസ് കേസെടുത്തിരുന്നു.