mike

ശരിദൂരം ... ഈ കൊവിഡ് കാലത്ത് വാർത്തകൾ ധാരാളം പക്ഷേ കൈക്കാര്യം ചെയ്യുന്നത് അല്പം കരുതലോടെ ആകാം തൃശൂർ എക്സൈസ് ഓഫീസിന് മുന്നിൽ കെ.എസ്.ബി.സി കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ കവർ ചെയ്യാൻ എത്തിയ ചാനൽ റിപ്പോർട്ടർ തൻ്റെ മൈക്ക് സാമൂഹ്യ അകലം പാലിക്കുന്ന രീതിയിൽ പ്രത്യേകം സജീകരിച്ചപ്പോൾ