ശ്രീകാര്യം : ചെമ്പഴന്തി പറയ്ക്കോട് വിനോദ് ഭവനിൽ ഭാസ്കരൻ നായരുടെ ഭാര്യ വിജയകുമാരി. വി. (57) നിര്യാതയായി. മക്കൾ : വിനോദ്, വിദ്യ. മരുമക്കൾ : രാജീവ്, സുമ. എസ്.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .