ശ്രീകാര്യം : മൺവിള സുബ്രഹ്മണ്യ നഗർ ലീലാ വിലാസത്തിൽ പരേതനായ ദാസന്റെ ഭാര്യ എസ്. ലീല (71,റിട്ട. പ്രീ മെട്രിക് ഹോസ്റ്റൽ, എസ്.സി. വകുപ്പ്, പാച്ചല്ലൂർ) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.