ജില്ലകൾക്കുള്ളിൽ ബസ് ഉൾപ്പെടെ പൊതു ഗതാഗതം അനുവദിച്ച സാഹചര്യത്തിൽ നിരത്തിലിറങ്ങാനായി കെ.എസ്.ആർ.ടി.സി ബസ് കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ.മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും