കണിയാപുരം: പടിഞ്ഞാറ്റ് മുക്ക് മണക്കാട്ട് വിളക്കത്ത് വീട്ടിൽ പരേതരായ ജനാർദ്ദനെന്റെയും ഭാവനയുടെയും മകൻ വേണു (53) നിര്യാതനായി. ഭാര്യ ബിന്ദു, മക്കൾ :അശ്വിൻ, അപർണ .സഞ്ചയനം വെള്ളിയാഴ്ച, രാവിലെ 9ന്.